ksu

നാലുവർഷ ബിരുദ കോഴ്സ് പരീക്ഷാഫീസ് വർദ്ധനയ്ക്കെതിരെ കേരള സർവകലാശാല ആസ്ഥാനത്തിന് മുകളിൽ കയറി ബാനർ കെട്ടി പ്രതിഷേധിക്കുന്ന കെ.എസ്.യു പ്രവർത്തകർ