
തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ (പഴയ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ) എത്തുന്ന യാത്രക്കാർ ഇനി വണ്ടി കിട്ടാതെ ബുദ്ധിമുട്ടില്ല. സ്റ്റേഷനിൽ നിന്നുള്ള സിറ്റി ഡിപ്പോയുടെ വൈദ്യുതി ബസ് സർവീസുകളുടെ സമയക്രമങ്ങൾ അറിയാം.
പുലർച്ചെ അഞ്ച് മണിക്ക് കിഴക്കേക്കോട്ട - തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ
5:40 AMന് തിരുവനന്തപുരം നോർത്ത് സ്റ്റേഷൻ - തമ്പാനൂർ - കിഴക്കേകോട്ട - പൂന്തുറ
6:45 AMന് പൂന്തുറ - കിഴക്കേകോട്ട - തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ
8:05 AMന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ - തമ്പാനൂർ - കിഴക്കേകോട്ട
8:45 AMന് കിഴക്കേകോട്ട - തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ
9:25 AMന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ - കിംസ് - കുമാരപുരം - മെഡിക്കൽ കോളേജ് - ഉള്ളൂർ - കേശവദാസപുരം - പട്ടം - സ്റ്റാച്യു - തമ്പാനൂർ - കിഴക്കേകോട്ട - പൂന്തുറ
11:55 AMന് കിഴക്കേകോട്ട - തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ
12:40 PMന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ - തമ്പാനൂർ - ബാലരാമപുരം - നെയ്യാറ്റിൻകര
2:15 PMന് നെയ്യാറ്റിൻകര - ബാലരാമപുരം - തമ്പാനൂർ - തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ
3:40pmന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ - തമ്പാനൂർ - കിഴക്കേകോട്ട
5:00 PMന് കിഴക്കേകോട്ട - പട്ടം - കേശവദാസപുരം - ഉള്ളൂർ - മെഡിക്കൽ കോളേജ് - കുമാരപുരം - കിംസ് - തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ
6:10 PMന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ - തമ്പാനൂർ - കിഴക്കേകോട്ട - പൂന്തുറ
7:15 PMന് പൂന്തുറ - കിഴക്കേകോട്ട - തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ
8:40 PMന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ - തമ്പാനൂർ - കിഴക്കേകോട്ട.