talking

ഇ.പി.ജയരാജന്റെ ആത്മകഥ സി.പി.എമ്മിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ദിവസം ആത്മകഥയുടെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നിൽ സി.പി.എം ഗൂഢാലോചനയോ? ടോക്കിംഗ് പോയിന്റ് പരിശോധിക്കുന്നു