panakkad

അതിഥികളെ എന്നും സത്കരിച്ച പാരമ്പര്യമാണ് പാണക്കാടിനുള്ളത്. യു.എസ്‌ കോൺസുലേറ്റിലെ പബ്ലിക് ഡിപ്ലോമസി ഓഫീസർ എറിക് അറ്റ്കിൻസായിരുന്നു ഇന്നലെ പാണക്കാട്ടെ അതിഥി