വള്ളിക്കുടിലിൽ... കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് പുറകിൽ കേസിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ കാട് കയറി കിടക്കുന്നു. നിരവധി വാഹനങ്ങളാണ് സ്റ്റേഷൻ പരിസരത്ത് നശിച്ച് കിടക്കുന്നത്