guru-02

മനസിന്റെ സമനിലയാണ് ബ്രഹ്മദർശനം. സമനിലയിലെത്തുന്ന മനസ് ഉള്ളിലും പുറത്തും സർവത്ര ഒരേ ബ്രഹ്മത്തെ ദർശിക്കാൻ കരുത്തുള്ളതായിത്തീരുന്നു