
വിദേശ വിദ്യാർത്ഥികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി ആഴ്ചയിൽ 24 മണിക്കൂർ ജോലി ചെയ്യാം. കുറച്ച് നാളുകളായി ഇന്ത്യ കാനഡ നയതന്ത്ര ബന്ധം അങ്ങേയറ്റം ഉടഞ്ഞ സാഹചര്യത്തിലായിരുന്നു. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ കാനഡ ബന്ധം ഉലഞ്ഞത്.