guru-02

ലാഭം- നഷ്ടം, മാനം- അപമാനം തുടങ്ങിയ ദ്വന്ദാനുഭവങ്ങളിൽ ഇളകിപ്പോകാതെ ഈശ്വരഭാവനയിൽ ഉറയ്ക്കുന്നതാണ് മനസിന്റെ സമനില. ഇതു തന്നെയാണ് യോഗം