l

കേരളത്തിൽ വീണ്ടും നിക്ഷേപത്തിന് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. പത്തനാപുരത്ത് ലുലു ഹൈപ്പർമാർക്കറ്റിനുള്ള സാദ്ധ്യതകൾ തേടുകയാണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.