യുവതിയെ കൊന്ന് കുഴിച്ചുമൂടിയ പ്രതി ജയചന്ദ്രൻ പൊലീസ് പിടിയിലായി. വിജയലക്ഷ്‌മിയെ പ്ലെയർ കൊണ്ട്
തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടന്നത് ഈ മാസം 7നാണ്.