
ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാർ സംവിധാനം ചെയ്യുന്ന ടൂ മെൻ ആർമി നാളെ തിയേറ്ററിൽ.കൈലാഷ്, സുബ്രഹ്മണ്യൻ ബോൾഗാട്ടി,തിരുമല രാമചന്ദ്രൻ,
അജു.വി.എസ്,സുജൻ കുമാർ, ജയ്സൺ മാർബേസിൽ,സതീഷ് നടേശൻ, ഡിനി ഡാനിയേൽ,
അനു ജോജി,രമ മോഹൻദാസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.തിരക്കഥയും സംഭാഷണവും
പ്രസാദ് ഭാസ്കരൻ ഒരുക്കുന്നു.ഛായാഗ്രഹണം - കനകരാജ്, ഗാനരചന -ആന്റണി പോൾ, സംഗീതം - അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,എസ്.കെ. കമ്മ്യൂണിക്കേഷന്റെ ബാനറിൽ കാസിം കണ്ടോത്ത് ആണ് നിർമ്മാണം.പി.ആർ ഒ പി.ആർ.സുമേരൻ