dd

രാജ്യതലസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി സർക്കാർ. വായു മലിനീകരണ തോത് കുറക്കാൻ കൃത്രിമ മഴ പെയ്യിക്കാനുള്ള ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് കേന്ദ്ര സർക്കാറിന് വീണ്ടും കത്ത് നൽകി.