ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്‌പേസ് എക്സിന്റെ സ്റ്റാർഷിപ്പിന്റെ ആറാം പരീക്ഷണ വിക്ഷേപണം വിജയം. സ്‌പേസ് എക്സിന്റെ ടെക്സസിലെ സ്റ്റാർബേസ് കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3:30ന് ശേഷമാണ് സ്റ്റാർഷിപ്പ് വിക്ഷേപിച്ചത്.