വെർച്വൽ അറസ്റ്റിൽ ആണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയവരെ പൊളിച്ചടുക്കി മലയാളി. പേരൂർക്കട സ്വദേശി അശ്വഘോഷാണ് തട്ടിപ്പുകാർക്ക് മുട്ടൻ പണി കൊടുത്തത്