s

ജ​യ്പൂ​ർ​:​ ​കൂ​ച്ച് ​ബെ​ഹാ​ർ​ ​ട്രോ​ഫി​ ​ക്രി​ക്ക​റ്രി​ൽ​ ​രാ​ജ​സ്ഥാ​നെ​തി​രെ​ ​കേ​ര​ളം ​ഇ​ന്നിം​ഗ്സി​നും​ 280​ ​റ​ൺ​സി​നും തോറ്റു.​ 367​ ​റ​ൺ​സി​ന്റെ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്‌​സ് ​ലീ​ഡ് ​വ​ഴ​ങ്ങി​ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേ​ര​ളം​ ​​ 87​ ​റ​ൺ​സി​ന് ​പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.ആദ്യ ഇന്നിംഗ്സിൽ കേരളം 148 റൺസിന് പുറത്തായിരുന്നു. 515​ ​/9​ ​എ​ന്ന​ ​നി​ല​യി​ൽ​ ​രാ​ജ​സ്ഥാ​ൻ​ ​ആ​ദ്യ​ ​ഇ​ന്നിം​ഗ്സ് ​ഡി​ക്ല​യ​ർ​ ​ചെയ്തിരുന്നു.