മലയാളി വ്യവസായി എം.എ.യൂസഫലിയുടെ ലുലു ഗ്രൂപ്പ് സെപ്തംബറിലെ പാദഫലം പുറത്തുവിട്ടു. ലുലു റീട്ടെയിൽ ജൂലായ്- സെപ്തംബർ പാദത്തിൽ നേടിയ ആകെ വരുമാനം 15,700 കോടി രൂപയാണ്