
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുരസ്‌കാര വിതരണം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര ജേതാക്കളായ ഡോ .ടി .തസ്ലീമ,( ഡോ .കെ .എം ജോർജ് സ്‌മാരക ഗവേഷണ പുരസ്‌കാരം ) ഡോ .എസ് .ശാന്തി ( എം .പി കുമാരൻ സ്‌മാരക വിവർത്തന പുരസ്‌കാരം ) പി .എൻ ഗോപീകൃഷ്ണൻ ( എൻ .വി കൃഷ്ണവാര്യർ സ്‌മാരക വൈജ്ഞാനിക പുരസ്‌കാരം ) എന്നിവർക്കൊപ്പം .ഡോ .സത്യൻ .എം ,വി .കെ പ്രശാന്ത് എം .എൽ .എ ,മന്ത്രി വി .ശിവൻകുട്ടി ,മേയർ ആര്യാരാജേന്ദ്രൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ് കുമാർ തുടങ്ങിയവർ സമീപം