തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ് പോർട്ടൽ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .മന്ത്രി വി .ശിവൻകുട്ടി ,മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ സമീപം