
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുരസ്‌കാര വിതരണത്തിനും വെബ് പോർട്ടൽ ഉദ്‌ഘാടനത്തിനുമെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ജീവനക്കാരൻ എ .കെ ഷെമീർ വരച്ച മുഖ്യമന്ത്രിയുടെ ഛായാ ചിത്രം സമ്മാനിച്ചപ്പോൾ.മന്ത്രി വി .ശിവൻകുട്ടി സമീപം