cm

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുരസ്‌കാര വിതരണത്തിനും വെബ് പോർട്ടൽ ഉദ്‌ഘാടനത്തിനുമെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ .കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ .സത്യൻ .എം ,വി .കെ പ്രശാന്ത് എം .എൽ .എ തുടങ്ങിയവർ സമീപം