fish

മുതലപ്പൊഴിയിൽ അപകടമരണത്തിൽപ്പെട്ട മത്സ്യ തൊഴിലാളികളുടെ കടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുക ,അവരുടെ കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോക മത്സ്യതൊഴിലാളി ദിനത്തിൽ കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്