ഉപ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ ചേലക്കരയിലെ വിജയം ഉറപ്പായതിന് ശേഷം എ .കെ .ജി സെന്ററിൽ നിന്നും പുറത്തേക്ക് വരുന്ന സി .പി .എം സംസ്‌ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ