vettukadu

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഡോ.എഡിസൻ വൈ.എം.കൊടിയേറ്റിയ ശേഷം നടന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ നിന്ന്