വഖഫ് അധിനിവേശത്തിനെതിരെ ബി.ജെ.പി യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിരയിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് ഓടി മാറുന്ന പ്രവർത്തകർ