വഖഫ് അധിനിവേശത്തിനെതിരെ ബി.ജെ.പി യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിരയിൽ പങ്കെടുത്ത് റോഡ് ഉപരോധിച്ചതിനെ തുടർന്ന് ജില്ലാ പ്രസിഡന്റ് വി .വി രാജേഷിനെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു