bjp

വഖഫ് അധിനിവേശത്തിനെതിരെ ബി.ജെ.പി യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിരയിൽ പങ്കെടുത്ത പ്രവർത്തകർ ബാരിക്കേടിനും ,സെക്രട്ടേറിയറ്റിന്റെ മതിലിലും കയറി മുദ്രാവാക്യം മുഴക്കിയപ്പോൾ