കൊച്ചി മുസിരീസ് ബിനാലെയുടെ ആറാം പതിപ്പിന്റെ പ്രഖ്യാപനത്തിന് തിരുവനന്തപുരം ഹോട്ടൽ താജ് വിവാന്തയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും വേദിയിൽ