binale

കൊച്ചി മുസിരീസ് ബിനാലെയുടെ ആറാം പതിപ്പിന്റെ പ്രഖ്യാപനത്തിന് തിരുവനന്തപുരം ഹോട്ടൽ താജ് വിവാന്തയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെയുടെ ക്യൂറേറ്റർ നിഖിൽ ചോപ്രയ്ക്ക് ഹസ്തദാനം നൽകിയപ്പോൾ . മന്ത്രി മുഹമ്മദ് റിയാസ് ,ബോസ് കൃഷ്ണമാചാരി എന്നിവർ സമീപം