പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ. പുതിയ ആധാർ എടുക്കുന്നതിനും
നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിട്ടി കടുപ്പിച്ചു.