സ്റ്റാറാ... പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യൂത്ത് കോഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളി വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തിയപ്പോൾ നക്ഷത്രം നൽകി അഭിനന്ദിക്കുന്ന കുട്ടി