
കൊച്ചി:റോയൽ എൻഫീൽഡ് പുതിയ എസ്.ക്രാം 440 മോഡൽ വിപണിയിൽ അവതരിപ്പിക്കുന്നു. ഈ മോഡലിൽ കൂടുതൽ ശക്തമായ 443 സി.സി എൻജിനാണ് ഉൾപ്പെടുത്തിയിട്ടുള്ളത്, ഇത് 25.4 bhp പവർ ഉല്പാദിപ്പിക്കുന്നു. പുതിയ 6-സ്പീഡ് ട്രാൻസ്മിഷനും കുറഞ്ഞ വൈബ്രേഷനും മികച്ച മൈലേജിനും സഹായകരമാണ്.
വില
2.30 ലക്ഷം രൂപ മുതൽ