ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് റബ്ബർ തോട്ടത്തിന് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങി യുവാവ്. ആ വസ്തുവിൽ കുടിൽ കെട്ടി, പാചകവും താമസവും ചെയ്യുന്ന നാടോടി സംഘം. ഭാര്യയെ പ്രാങ്ക് ചെയ്യാനായി ഇവർക്കുമുന്നിൽ കൊണ്ടുവരികയാണ് ഭർത്താവ്.