sooraj

തിരുവനന്തപുരം: പടിഞ്ഞാറേകോട്ട ചെമ്പകശ്ശേരി ശ്രീത അപ്പാർട്ട്‌മെന്റിൽ സജി എസ്.യുവിന്റെയും ശ്രീത സജിയുടെയും മകൻ സൂരജ് (18) നിര്യാതനായി.സഹോദരൻ: സഞ്ജയ് എസ്.എസ്.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.