chaina

പശ്ചിമേഷ്യയിലും യൂറോപ്പിലും സംഘർഷം രൂക്ഷമാകുമ്പോൾ യുദ്ധത്തിന് തടയിടാനും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിൽ അമേരിക്കയ്ക്ക് നിർണായക പങ്കുണ്ട്. ട്രംപ് അധികാരമേറ്റതിനുശേഷം അത്തരത്തിൽ നീക്കം നടക്കുമെന്നു തന്നെയാണ്‌ ലോകരാജ്യങ്ങൾ പ്രത്യാശിക്കുന്നത്. എന്നാൽ ചൈനയ്ക്ക് ഒപ്പംചേർന്ന് യു.എസിനെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ച് റഷ്യ രംഗത്ത് എത്തിയിരിക്കുന്നു.