
രണ്ട് ദിവസമായി ജിദ്ദയിൽ നടന്ന മെഗാ താരലേലത്തിലൂടെ അടുത്ത സീസൺ ഐ.പി.എല്ലിനായി ഫ്രാഞ്ചൈസികൾ ഒരുങ്ങിക്കഴിഞ്ഞു. തങ്ങളുടെ പ്രധാന താരങ്ങളെ നിലനിറുത്തിയ ശേഷം ബാക്കിയുള്ള പണവുമായാണ് എല്ലാ ടീമുകളും ലേലത്തിനെത്തിയത്. ഐ.പി.എൽ ടീമുകളും അവർ നിലനിറുത്തിയവരും പുതുതായി വാങ്ങിയവരും അടങ്ങുന്ന ടീം ലിസ്റ്റ്...
ചെന്നൈ സൂപ്പർ കിംഗ്സ്
ധോണി,റുതുരാജ് ഗെയ്ക്ക്‌വാദ് ,രവീന്ദ്ര ജഡേജ ,മതീഷ പതിരാന ,ശിവം ദുബെ,നൂർ അഹമ്മദ്,ആർ.അശ്വിൻ,ഡെവോൺ കോൺവേ,ഖലീൽ അഹമ്മദ്,രചിൻ രവീന്ദ്ര അൻഷുൽ കാംബോജ്,രാഹുൽ ത്രിപാതി,സാം കറാൻ,ഗുർജപനീത് സിംഗ്,നഥാൻ എല്ലിസ്,ദീപക് ഹൂഡ,ജാമീ ഓവർട്ടൺ,വിജയ് ശങ്കർ.വൻഷ് ബേഡി,ആന്ദ്രേ സിദ്ധാർത്ഥ്,രാമകൃഷ്ണഘോഷ്,ഷെയ്ഖ് റഷീദ്,മുകേഷ് ചൗധരി,കമലേഷ് നാഗർകോട്ടി,ശ്രേയസ് ഗോപാൽ.
ഡൽഹി ക്യാപിറ്റൽസ്
കെ.എൽ രാഹുൽ ,മിച്ചൽ സ്റ്റാർക്ക് , ടി.നടരാജൻ,അക്ഷർ പട്ടേൽ ,കുൽദീപ് യാദവ് ,ട്രിസ്റ്റൺ സ്റ്റബ്സ് ,അഭിഷേക് പൊറേൽ,ജേയ്ക്ക് ഫ്രേസർ മക്ഗുർക്ക്,മുകേഷ് കുമാർ,ഹാരി ബ്രൂക്ക്,അശുതോഷ് ശർമ്മ,മോഹിത് ശർമ്മ,ഫാഫ് ഡുപ്ളെസി,സമീർ റിസ്‌വി,ഡൊണോവൻ ഫെരേയ്‌ര,ദുഷ്മന്ത ചമീര,വിപ്‌രാജ് നിഗം,കരുൺ നായർ,മാധവ് തിവാരി,മൻവത് കുമാർ,ദർശൻ നൽകണ്ടേ,അജയ് മണ്ടൽ.ത്രിപുരാന വിജയ്.
ഗുജറാത്ത് ടൈറ്റാൻസ്
റാഷിദ് ഖാൻ ,ശുഭ്മാൻ ഗിൽ ,സായ് സുദർശൻ ,രാഹുൽ തെവാത്തിയ ,ഷാറുഖ് ഖാൻ,ജോസ് ബട്ട്‌ലർ, മുഹമ്മദ് സിറാജ്, കാഗിസോ റബാദ,പ്രസിദ്ധ് കൃഷ്ണ,വാഷിംഗ്ടൺ സുന്ദർ,ഷെർഫാനേ റൂതർഫോഡ്,ജെറാൾഡ കോറ്റ്സെ, സായ് കിഷോർ,ഗ്ളെൻ ഫിലിപ്പ്സ്,മഹിപാൽ ലോമോർ,ഗുർനൂർ ബ്രാർ,അർഷാദ് ഖാൻ,കരിം ജന്നത്,ജയന്ത് യാദവ്, ഇശാന്ത് ശർമ്മ,കുമാർ കുശാഗ്ര,നിശാന്ത് സിദ്ധു,മാനവ് സുതർ,അനുജ് റാവത്ത്,കുൽവന്ത് കെജ്റോളിയ.
ലക്നൗ സൂപ്പർ ജയന്റ്സ്
റിഷഭ് പന്ത്, നിക്കോളാസ് പുരാൻ ,രവി ബിഷ്ണോയ് ,മയാങ്ക് യാദവ്,ആയുഷ് ബദോനി ,മൊഹ്സിൻ ഖാൻ,രവി ബിഷ്ണോയ്,ആകാശ്ദീപ്,ആവേഷ് ഖാൻ,ഡേവിഡ് മില്ലർ,അബ്ദുൽ സമദ്,മിച്ചൽ മാർഷ്,ഷഹ്ബാസ് അഹമ്മദ്,എയ്ഡൻ മാർക്രം, ഷമാർ ജോസഫ്,മണിമാരൻ സിദ്ധാർത്ഥ്,മാത്യു ബ്രീത്‌സ്കെ,അർഷിൻ കുൽക്കർണി,ദിവഗ്വേഷ് സിംഗ്,പ്രിൻസ് യാദവ്,യുവ്‌രാജ് ചൗധരി,ആകാശ് സിംഗ്,രാജ്‌വർദ്ധൻ ഹംഗർഗേക്കർ,ആര്യൻ ജുയാൽ,ഹിമ്മത് സിംഗ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ് ,സുനിൽ നരെയ്ൻ ,ആന്ദ്രേ റസൽ ,വരുൺ ചക്രവർത്തി,രമൺദീപ് സിംഗ്, ഹർഷിത് റാണ,അൻറിച്ച് നോർക്യേ,ക്വിന്റൺ ഡികോക്ക്,ആൻഗ്രിഷ് രഘുവംശി,സ്പെൻസർ ജോൺസൺ,റഹ്മാനുള്ള ഗുർബാസ്,മൊയീൻ അലി,വൈഭവ് അറോറ,റോവ്മാൻ പവൽ,അജിങ്ക്യ രഹാനെ,ഉമ്രാൻ മാലിക്ക് ,മനീഷ് പാണ്ഡേ,അൻകൂൽ റോയ്, ലുവ്നീത് സിസോദിയ,മായാങ്ക് മാർഖണ്ഡേ.
മുംബയ് ഇന്ത്യൻസ്
ജസ്പ്രീത് ബുംറ , ഹാർദിക് പാണ്ഡ്യ ,സൂര്യകുമാർ യാദവ്,രോഹിത് ശർമ്മ,തിലക് വർമ്മ,ട്രെന്റ് ബോൾട്ട്, ദീപക് ചഹർ,നമാൻ ധിർ,വിൽ ജാക്സ്,ഗസൻഫർ,മൈക്കേൽ സാന്റ്നർ,റിക്കിൾട്ടൺ,റീസ് ടോപ്‌ലേ,റോബിൻ മിൻസ്,കരൺ ശർമ്മ,ബെവോൺ ജേക്കബ്സ്,സത്യനാരായണ രാജു,രാജ് ബാവ,അശ്വനി കുമാർ,കൃഷ്ണജിത്ത്,ലിസാഡ് വില്യംസ്,വിഗ്നേഷ് പുത്തൂർ,അർജുൻ ടെൻഡുൽക്കർ.
പഞ്ചാബ് കിംഗ്സ്
ശ്രേയസ് അയ്യർ, ശശാങ്ക് സിംഗ് ,പ്രഭ് സിമ്രാൻ സിംഗ്,അർഷ്ദീപ് സിംഗ്,യുസ്‌വേന്ദ്ര ചഹൽ, മാർക്കസ് സ്റ്റോയ്നിസ്, മാർക്കോ യാൻസൻ,നെഹാൽ വധേര,ഗ്ളെൻ മാക്സ്‌വെൽ,പ്രിയാംഷ് ആര്യ,ജോഷ് ഇൻഗിലിസ്,അസ്മത്തുള്ള ഒമർസായ്, ലോക്കീ ഫെർഗൂസൺ,വിജയകുമാർ വൈശാഖ്,യഷ് താക്കൂർ,ഹർപ്രീത് ബ്രാർ,ആരോൺ ഹാർഡി,വിഷ്ണു വിനോദ്,കുൽദീപ് സെൻ,സേവ്യർ ബാർട്ട്‌ലെറ്റ്,സൂര്യാംശ്,മുഷീർ,പൈല അവിനാഷ്,ഹർനൂർ സിംഗ്,പ്രവീൺ ദുബെ.
രാജസ്ഥാൻ റോയൽസ്
സഞ്ജു സാംസൺ,യശസ്വി ജയ്സ്വാൾ,റിയാൻ പരാഗ് ,ധ്രുവ് ജുറേൽ,ഷിമ്രോൺ ഹെറ്റ്മേയർ,സന്ദീപ് ശർമ്മ, ജൊഫ്ര ആർച്ചർ,വാനിന്ദു ഹസരംഗ,തുഷാർ ദേശ്പാണ്ഡേ,മഹീഷ് തീഷ്ണ,നിതീഷ് റാണ,ഫസൽഹഖ് ഫറൂഖി, മഫാക്ക, ആകാശ് മധ്‌വാൾ, വൈഭവ് സൂര്യവംശി,ശുഭംദുബെ,യുദ്ധ്‌വീർ സിംഗ്,കുമാർ കാർത്തികേയ,അശോക് ശർമ്മ, കുനാൽ റാത്തോഡ്.
ആർ.സി.ബി
വിരാട് കൊഹ്‌ലി ,രജത് പാട്ടീദാർ ,യഷ് ദയാൽ,ജോഷ് ഹേസൽവുഡ്, ഫിൽ സാൾട്ട്,രജത് പാട്ടീദാർ, ഭുവനേശ്വർ കുമാർ, ലിയാം ലിവിംഗ്സ്റ്റൺ,റസിഖ് സലാം,ക്രുനാൽ പാണ്ഡ്യ,ടിം ഡേവിഡ്,സുയാംഷ് ,ജേക്കബ് ബീതെൽ,ദേവ്‌ദത്ത് പടിക്കൽ,നുവാൻ തുഷാര,റൊമാരിയോ ഷെപ്പേഡ്,ലുൻഗി എംഗിഡി,സ്വപ്നിൽ സിംഗ്,അഭിനന്ദൻ സിംഗ്,സ്വസ്തിക് ചികാര,മോഹിത് രതി,മനോജ് ബൻഡാഗേ.
സൺറൈസേഴ്സ് ഹൈദരാബാദ്
ഹെൻറിച്ച് ക്ളാസൻ ,പാറ്റ് കമ്മിൻസ് ,അഭിഷേക് ശർമ്മ ,ട്രാവിസ് ഹെഡ് , നിതീഷ് റെഡ്ഡി, ഇഷാൻ കിഷൻ, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ,രാഹുൽ ചഹർ,അഭിനവ് മനോഹർ,ആദം സാംപ,സിമർജിത് സിംഗ്,ഇഷാൻ മലിംഗ,ബ്രൈഡൻ കാഴ്സ്,ജയ്ദേവ് ഉനദ്കദ് ,കാമിസ് മെൻഡിസ്,ശീഷൻ അൻസാരി,അനികേത് വെർമ്മ,അത്ഥർവ തൈദേ,സച്ചിൻ ബേബി.