ചിദാനന്ദ സ്വരൂപമായ ആത്മസത്യത്തെ തിരയാതെ വെറും ജഡങ്ങളിൽ മാത്രം ഭ്രമിച്ച് ജീവിതം കഴിച്ചുകൂട്ടുന്നവരെ ആത്മഹന്താക്കളെന്ന് വിളിക്കുന്നു