d

ഗോവ: പൈതൃകസ്മാരകമായ ഗോവ ബോം ജീസസ് ബസിലിക്കയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശരീരം ദർശിക്കാനെത്തി

പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്. 1552 ൽ കാലംചെയ്ത മരിച്ച ഫ്രാൻസിസ് പുണ്യാളന്റെ തിരുശരീരം ദർശിക്കാൻ ഗോവ ബസിലിക്കയിൽ പത്തുവർഷത്തിലൊരിക്കലാണ് അവസരമൊരുക്കുന്നത്. സർക്കാരിന്റെ ക്ഷണപ്രകാരം ഗോവയിലെത്തിയ ആനന്ദബോസിനെ വ്യവസായ മന്ത്രി മൌവിൻ ഗുഡീനോ അനുഗമിച്ചു.