നെയ്യാറ്റിൻകരയിൽ നടക്കുന്ന തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിനിടെ പൊട്ടിയ പതാക കെട്ടാൻ സ്‌കൂൾ വിദ്യാർത്ഥിയെ സംഘാടകർ കൊടിമരത്തിൽ കയറ്റിയത് വലിയ വിവാദമായിരുന്നു