
തിരുവനന്തപുരം: കുന്നുകുഴി മൂലവിളാകം എം.ആർ.എ 191 സത്യശ്രീയിൽ ഡി. സത്യദാസൻ (83,റിട്ട.കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനിയർ) നിര്യാതനായി. ഭാര്യ: എൻ. ശ്രീദേവി (റിട്ട.സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് സാമൂഹ്യ ക്ഷേമ ബോർഡ്). മക്കൾ: അഡ്വ. നിഷി. എസ്, നീന. എസ് (ഐ.ടി.ഡി.സി), നിധി.എസ് (ടീച്ചർ, സർവോദയ സെൻട്രൽ വിദ്യാലയ). മരുമക്കൾ: ജ്യോതി. എസ് (സൈബർ നെറ്റ്), പരേതനായ പ്രദീപ്. സംസ്കാരം ഇന്ന് വൈകിട്ട് 5ന് മുട്ടത്തറ മോക്ഷകവാടത്തിൽ.