gurusagaram

ആകാശം സർവവ്യാപിയാണ്. എല്ലാറ്റിലും അകവും പുറവും നിറഞ്ഞുനിൽക്കുന്നു. എങ്കിലും കുടം മുതലായ പാത്രങ്ങളിലെ ജലത്തിൽ പ്രത്യേകം നിഴലിക്കുകയും ചെയ്യുന്നു