hospital

ഒന്നേകാൽ വർഷം മുമ്പ് പ്രസവത്തിനിടെ നവജാത ശിശുവിന്റെ വലതുകൈ തളർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വനിതാ ശിശു ആശുപത്രിക്കെതിരെ കുട്ടിയുടെ പിതാവ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി