ചേർത്തല: കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. ചേർത്തല സ്വദേശികളായ നവീൻ (24), ശ്രീഹരി (24) എന്നിവരാണ് മരിച്ചത്. ചേർത്തല എക്സറേ ജംഗ്ഷന് സമീപം അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു അപകടം.