
MAUK കട്ടൻകാപ്പിയും കവിതയും സംഘടിപ്പിക്കുന്ന സൗജന്യ ചിത്രപ്രദർശനവും, പ്രശസ്ത കലാകാരിയായ നിർമ്മല മേനോനെ പങ്കെടുപ്പിക്കുന്ന ചർച്ചാ പരിപാടിയും ലണ്ടനിലെ കേരളാ ഹൗസിൽ. 2024 ഡിസംബർ 21 പരിപാടിയിൽ ആസ്‌ട്രേലിയയിൽ നിന്നും നിർമല മേനോൻ എത്തുകയും ആസ്വാദകരുമായി സംസാരിക്കുകയും ചെയ്യും. ചിത്രകാരിയെക്കുറിച്ചും അവരുടെ ചിത്രങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ സന്ദർശിക്കുക: www.coffeeandpoetry.org/artists/415-nirmala-menon.
(We can organise similar events with artist in UK, including non-malayalees).