റഡാറുകളിൽ പോലും പിടികൊടുക്കാത്ത അത്യുഗ്രൻ പ്രതിരോധ സംവിധാനം ഇന്ത്യൻ സൈന്യത്തിന് വരുന്നു.
ശത്രുവിന്റെ റഡാർ നിരീക്ഷണത്തിൽ പെടാതെ ആക്രമണം നടത്താനുള്ള സാങ്കേതിക വിദ്യയാണിത്.