viz

തിരുവനന്തപുരത്തിന്റേയും കേരളത്തിന്റേയും വികസനം അടുത്ത ലെവലിലേക്ക് ഉയരുമെന്നതാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് പറയാറുള്ളത്. കമ്മിഷനിംഗിന് മുമ്പ് ട്രയൽ റൺ സമയത്ത് തന്നെ വരുമാനവും ലഭിച്ച് തുടങ്ങിയെന്നതാണ് പ്ലസ് പോയിന്റ്.