guru-01

ക്രൗര്യം മൂർത്തീകരിച്ച കടുവ, പിടിച്ചു ഭക്ഷിക്കാനായി കാട്ടിൽ നിന്നും ഇറങ്ങി നാട്ടിൽ വരുന്നതുപോലെ കലികാലം ഈ ലോകമെങ്ങും ജീവിതത്തെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു