സമയലാഭം,അതിവേഗ യാത്രാ സൗകര്യം,മികച്ച ഗുണ നിലവാരം ഇതാണ് മറ്റ് ട്രെയിൻ സർവീസിൽ നിന്ന് വന്ദേഭാരതിനെ വേറിട്ട് നിറുത്തുന്നത്