തിരുവനന്തപുരം ജില്ലാ കലോത്സവ വേദിയിൽ വേറിട്ട അനുഭവമായി കലയിടം. രുചിയിടത്തിനോട് ചേർന്നുള്ള
കലയിടത്തിൽ രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും കലാപരിപാടികൾ അവതരിപ്പിച്ചു.