dd

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഫിൻജാൽ ചുഴലിക്കാറ്റായി മാറി. ചെന്നൈ അടക്കമുള്ള വടക്കൻ തമിഴ്നാട്,പുതുച്ചേരി,തിരുപ്പതി അടക്കം തെക്കൻ ആന്ധ്ര എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.