
നാലാം സെമസ്റ്റർ
ബി.എസ്സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി (247), ബി.എസ്സി. ബയോകെമിസ്ട്രി ആൻഡ്
ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), ബി.എസ്സി ബയോടെക്‌നോളജി (മൾട്ടമേജർ)
2(യ) (350), ബി.വോക്. സോഫ്ട്‌വെയർ ഡെവലപ്‌മെന്റ് (351), ബി.വോക്. ടൂറിസം ആൻഡ്
ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (352), ബി.വോക്. ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേ
ജ്‌മെന്റ് (356), ബി.വോക്. ഫുഡ് പ്രോസസ്സിംഗ് (359) & ബി.വോക്. ട്രാവൽ ആൻഡ്
ടൂറിസം (357) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും 11 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ
ബി.എ. സി.ബി.സി.എസ്.എസ്. (റെഗുലർ - 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി -
2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2018, 2016, 2015,
2014 & 2013 അഡ്മിഷൻ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും 11 വരെ അപേക്ഷിക്കാം.
ടൈംടേബിൾ
കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്
നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.ടെക് (റഗുലർ - 2023 അഡ്മിഷൻ &
സപ്ലിമെന്ററി - 2020, 2021 & 2022 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ
വെബ്‌സൈറ്റിൽ.
എം.ജി സർവകലാശാല പരീക്ഷ തീയതി മാറ്റി
ഡിസംബർ മൂന്നിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ് (നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രം 2023 അഡ്മിഷൻ റഗുലർ, 2016 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷ നാലിലേക്ക് മാറ്റി.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ ഇന്റ്ലക്ച്വൽ ഡിസബിലിറ്റി/ ലേണിംഗ് ഡിസബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ 16 മുതൽ ആരംഭിക്കും.
ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ ഇന്റ്ലക്ച്വൽ ഡിസബിലിറ്റി/ലേണിംഗ് ഡിസബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ 2024 അഡ്മിഷൻ റെഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ 17 മുതൽ ആരംഭിക്കും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നും നാലും സെമസ്റ്റർ എം.എ ഹിസ്റ്ററി (പ്രൈവറ്റ് 2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മേയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.